Santosh Trophy : സെമി ഉറപ്പിക്കാൻ കേരളം; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ

കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളം വരുന്നത് പയ്യനാട്: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ഉറപ്പിക്കാൻ കേരളം (Kerala Football Team) ഇന്നിറങ്ങുന്നു. മേഘാലയയാണ് (Meghalaya vs Kerala) എതിരാളി. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് (Manjeri Payyanad Stadium) മത്സരം. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം.  കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്തContinue reading “Santosh Trophy : സെമി ഉറപ്പിക്കാൻ കേരളം; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ”

Design a site like this with WordPress.com
Get started